നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളും നേതാക്കളും കെ.എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. കെ.എം മാണിയുടെ ചരമദിനം എല്ലാവര്‍ഷവും പാര്‍ട്ടി സ്മൃതിസംഗമമായി കോട്ടയത്ത് നടത്താറുണ്ടായിരുന്നു. ......
കോട്ടയം : വലിയനോമ്പ് പൂർത്തീകരിച്ചതിന് പിന്നാലെ മലങ്കരസഭയുടെ ദേവാലയങ്ങളിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണ്. കട്ടച്ചിറയിൽ സംസ്ക്കാര ശുശ്രൂഷ നടത്താനെത്തിയവർ തമ്മിൽ തല്ലുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തു. ......
പട്ടികജാതിക്കാർക്ക് മന്ത്രിസ്ഥാനം നിക്ഷേധിക്കുകയും സർക്കാർ 18411 കോടി രൂപ അട്ടിമറിക്കുകയും ചെയ്തു. കെ.പി.എം.എസ്
എൽ.ഡി.എഫ് പ്രകടനപത്രികയിൽ എസ്.സി./എസ്.ടി. ......
കോട്ടയം : മലങ്കര സഭയുടെ കട്ടച്ചിറപ്പള്ളിയിൽ മൃതസംസ്ക്കാരവുമായി ബന്ധപ്പെട്ട് വീണ്ടും ബോധപൂർവ്വമായ പ്രശ്നങ്ങൾ പാത്രിയർക്കീസ് വിഭാഗം സൃഷ്ടിക്കുകയാണ്. മലങ്കരസഭ മൃതസംസ്ക്കാരം തടയുന്നു എന്നായിരുന്നു ആരോപണം. ......
പാമ്പാടി : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉയിർപ്പ് പെരുന്നാൾ ആചരിക്കുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ......
പാമ്പാടി : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ പെസഹാ വ്യാഴ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് ( വ്യാഴം ) പുലർച്ചെ 2 ന് രാത്രി നമസ്ക്കാരം, പ്രഭാത നമസ്ക്കാരം, തുടർന്ന് വിശുദ്ധ കുർബാന. ......
കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് നീട്ടിവെച്ചത് താൽക്കാലികമായി ആശ്വാസകരമാണ്. ബില്ലിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.......
കോട്ടയം : പെസഹാ വ്യാഴം, ദു:ഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ നിന്ന് ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയും, ജീവനക്കാരെയും ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ മറ്റൊരുദിവസം ഇതിനായി മാറ്റിവെക്കണം. ......
കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ......
കോട്ടയം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് മലങ്കരസഭയുടെ പള്ളികളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതായി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. പീഢാനുഭവവാരത്തിൽ പ്രശ്നബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ......